About Us

അമ്പംകുന്ന് ചാരിറ്റബിൾ ട്രസ്റ്റ്

പരമകാരുണ്യവാനും കരുണാവാരിധിയുമായ ഈ കാണുന്ന ലോകചരാചരങ്ങളെ സൃഷ്ടിച്ചു പരിപാലിക്കുന്ന ജഗനിയന്താവായ സൃഷ്ടികർത്താവിൻറ്റെ കരുണാകടാക്ഷം എല്ലാവരിലും വർഷിക്കുമാറാകട്ടെ

ആമീൻ................

മണ്ണാർക്കാട്....... നിരവധി ചരിത്രമുഹൂർത്തങ്ങൾക്കു സാക്ഷ്യം വഹിച്ച നാട്. ഈ പട്ടണത്തിൽ നിന്നും ഒരു വിളിപ്പാടകലെ തലയുയർത്തി നിൽക്കുന്ന സൈലൻറ് വാലി വനാന്തരങ്ങൾ. സൈലൻറ് വാലി വനാന്തരങ്ങൾക്കു താഴെ ഒരു കൊച്ചു ഗ്രാമം അമ്പംകുന്ന്..... ഇവിടെ ചന്ദനക്കുറി തൊട്ട ഹിന്ദുവും കുരിശുമാലയണിഞ്ഞ ക്രിസ്ത്യാനിയും നെറ്റിയിൽ നിസ്‌കാര തഴമ്പുള്ള മുസൽമാനും ഒരമ്മ പെറ്റ മക്കളെപോലെ സാഹോദര്യത്തോടെ ജീവിക്കുന്ന അമ്പംകുന്ന്. ഇതു കൊണ്ടൊന്നുമല്ല ഇവിടെ ജനശ്രദ്ധാകേന്ദ്രമായത്. മറിച്ചു ആത്മീയതയുടെ സൂര്യതേജസ്സായ ഒരു മഹാമനുഷ്യൻ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു.അണയാത്ത ദീപമായി.......... .

Read more


പ്രത്യേക അറിയിപ്പ്

ബീരാൻ ഔലിയ ഉപ്പാപ്പയുടെ മഖാമിൻറെ അടുത്ത്നടത്തപ്പെടുന്ന അൽ-അമീൻ ബാലികാ അനാഥ അഗതി മന്ദിരമായോ തോടുകാട്കോയാക്കഫണ്ടുമായി മഖാമിനോ മഖാമിൻറെ ഭാരവാഹികൾക്കോ യാതൊരുവിധത്തിലുള്ള ബന്ധവുമില്ല. ഇത്അറിയിക്കാൻകാരണം മഖാമിൻറെ പേരിലാണ് ഇവർ പിരിവും മറ്റു പരിപാടികളും നടത്തുന്നത്.

എന്ന്
ബീരാൻഔലിയഉപ്പാപ്പയുടെ
മഖാംഖാദിം
ഫക്രുദ്ധീൻ
(04924- 210358, 9446976129, 9846891098 )


ഇസ്‌ലാമിക് കോംപ്ലക്സ് ഉദ്‌ഘാടനം ചെയ്തു


കല്യാണകാപ്പിൽ സ്ഥാപിച്ച ബീരാൻ ഔലിയ മെമ്മോറിയൽ ഇസ്‌ലാമിക് കോംപ്ലക്സ് പാണക്കാട് സാബിഖലി ശിഹാബ്‌ തങ്ങൾ ഉദ്‌ഘാടനം ചെയ്തു. കെ.സി.അബൂബക്കർ ദാരിമി അധ്യക്ഷത വഹിച്ചു. ഹബീബ് ഫൈസി കോട്ടോപ്പാടം, എൻ.ഷംസുദ്ദീൻ എം.എൽ.എ, ശരീഫ് മുള്ളത്ത്, മുഹമ്മദാലി ഫൈസി, ടി.ടി.ഉസ്മാൻ ഫൈസി, എം.ടി. മുഹമ്മദാലി മുസ്ല്യാർ എന്നിവർ പ്രസംഗിച്ചു

Gallery

gallary image
gallary image
gallary image
gallary image
gallary image
gallary image
gallary image
gallary image
gallary image
gallary image


Notice Board

പ്രത്യേക അറിയിപ്പ്


ബീരാൻ ഔലിയ ഉപ്പാപ്പയുടെ മഖാമിലേക്ക് ഒരുപാട്ഫഖീറുകൾ, മിസ്കീനുകൾ എന്നിവർക്ക്ദിവസേനയുള്ള അന്നദാനവും സഹായസഹകരണങ്ങളും പാവപെട്ട പെൺകുട്ടികളുടെ വിവാഹ ആവശ്യങ്ങൾക്കും ഒരുപാടു സഹായങ്ങൾ ചെയ്തുവരുന്നുണ്ട്. ദിവസവുംരാത്രി ഉപ്പാപ്പ ഹയാത്ത്കാലത്തു നടത്തിവരുന്ന ദിക്റുസ്വലാത്തുകൾ നടത്തിക്കൊണ്ടിരിക്കുന്നു. ഈആവശ്യങ്ങൾക്കായി പിരിവുനടത്താൻ ആരെയും ഏല്പിച്ചിട്ടില്ല. അതുതികച്ചും വ്യാജമാണ് എന്ന് അറിയിക്കുന്നു.

എന്ന്
മഖാംഖാദിം
9446976129
ബീരാൻ ഔലിയ ഉപ്പാപ്പൻറെമഖാമിൻറെ കീഴിൽ ഒരേയൊരു സ്ഥാപനം മാത്രമേ പ്രവർത്തിക്കുന്നുള്ളു. ബീരാൻഔലിയമെമ്മോറിയൽ ചാരിറ്റബിൾട്രസ്റ്റ് ബാലിക അനാഥ അഗതിമന്ദിരം. രജിസ്റ്റർനമ്പർ : 2365/16ബീരാൻ ഔലിയ ഉപ്പാപ്പയുടെ മഖാമിലേക്കോ യത്തീംഖാനയിലേക്കോ നേരിട്ടുവരാൻബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ താഴെകാണുന്ന ബാങ്ക് വിവരങ്ങൾവഴി സഹായനിധി എത്തിക്കാവുന്നതാണ്.


SB. A/C No. 11642
Pottassery Service Co-operative Bank.
A/C No. 14090100108039
Fakrudheen (Makham khadim yatheemkhana chairman)
Federal bank
Mannarkkad Branch