"ഒരിക്കൽ നബി (സ) തങ്ങളുടെ ചൂണ്ട് വിരലും നടുവിരലും ചേർത്ത് പിടിച്ച് കൊണ്ട് ഇപ്രകാരം പറഞ്ഞു. ഞാനും യതീമിനെ സംരക്ഷിക്കുന്നവനും സ്വർഗത്തിൽ ഇപ്രകാരം അടുത്തവരാകുന്നു."

( നബി വചനം )

Sponsorship Details

1 per head 50 per head
ചായ, ലഘുകടി 15 900
നാസ്ത (അപ്പം,ദോശ,ഇഡലി) 30 1800
ബീഫ്, പത്തിരി, പൊറോട്ട, ചായ, മീൻകറി, ചിക്കൻകറി 60 3600
ഊണ് സാധ 40 2400
സാധ ചോറ്, ബീഫ് 70 4200
ഊണ്, മൽസ്യം 70 4200
ഊണ്, ചിക്കൻ 60 3600
ഊണ്, മട്ടൻ 90 5400
നെയ്‌ച്ചോറ്, ബീഫ് 80 4800
നെയ്‌ച്ചോറ്, ചിക്കൻ 80 4800
നെയ്‌ച്ചോറ്, മട്ടൻ 95 5700
ബീഫ് ബിരിയാണി 90 5400
ചിക്കൻ ബിരിയാണി 85 5100
മട്ടൻ ബിരിയാണി 110 6600
തേങ്ങാച്ചോറ് ബീഫ് 75 4500
313 പത്തിരി 1600
ഒരു ദിവസത്തെ ഭക്ഷണം സാധനം 120 7200
അത്താഴം 60 3600
പായസം 20 1200
നോമ്പുതുറ 140 8400
വസ്ത്രം 1 കുട്ടിക്ക് 900
പർദ്ദ, മഫ്തി 1 കുട്ടിക്ക് 1000

NB: കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് ലിസ്റ്റിൽ മാറ്റം വരാം

Cheques/Drafts should be taken in favor of "Beeran auliya memoriyal charitable trust"

SB A/C No. 11642, Pottassery Service Co-operative Bank (H.O)

Pottassery P.O, Mannarkkad, Palakkad (Dt), Kerala, PIN - 678598